26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Erumapetty വായന പക്ഷാചരണം ; പുസ്തക പ്രദര്‍ശനം നടത്തി

വായന പക്ഷാചരണം ; പുസ്തക പ്രദര്‍ശനം നടത്തി

32

മുണ്ടത്തിക്കോട് എന്‍എസ്എസ് സ്‌കൂളില്‍ വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനം നടത്തി. പ്രധാനധ്യാപിക വീണ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു .പ്രദര്‍ശനം കുട്ടികള്‍ ക്ക് പുതിയ പുസ്തകങ്ങളും കഥാകാരന്മാരെയും പരിചയപ്പെടുന്നതിന് വേദിയായി

 

ADVERTISEMENT
error: Content is protected !!