BureausErumapetty വായന പക്ഷാചരണം ; പുസ്തക പ്രദര്‍ശനം നടത്തി July 2, 2026 FacebookTwitterPinterestWhatsApp മുണ്ടത്തിക്കോട് എന്‍എസ്എസ് സ്‌കൂളില്‍ വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനം നടത്തി. പ്രധാനധ്യാപിക വീണ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു .പ്രദര്‍ശനം കുട്ടികള്‍ ക്ക് പുതിയ പുസ്തകങ്ങളും കഥാകാരന്മാരെയും പരിചയപ്പെടുന്നതിന് വേദിയായി ADVERTISEMENT