28.8 C
Kunnamkulam
Monday, August 24, 2026
Home Bureaus Velur സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

36

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കുറുമാലിലെ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സി.ഇ.ഒ പി.പി യേശുദാസ് , സിസ്റ്റര്‍ സി.ജെ സോഫി, സി.നീതു, സനോജ് ഗോപി, വില്യംസ് പോള്‍, വര്‍ഷ വി. തരകന്‍, വി.ജെ കെല്‍വിന്‍ ,പി.കെ തമ്പി , കെ.സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!