കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കുറുമാലിലെ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സി.ഇ.ഒ പി.പി യേശുദാസ് , സിസ്റ്റര്‍ സി.ജെ സോഫി, സി.നീതു, സനോജ് ഗോപി, വില്യംസ് പോള്‍, വര്‍ഷ വി. തരകന്‍, വി.ജെ കെല്‍വിന്‍ ,പി.കെ തമ്പി , കെ.സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



