26 C
Kunnamkulam
Saturday, July 4, 2026
Home Bureaus Perumpilavu അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ രക്ഷാകര്‍തൃയോഗം സംഘടിപ്പിച്ചു

അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ രക്ഷാകര്‍തൃയോഗം സംഘടിപ്പിച്ചു

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ടജഇ) യൂണിറ്റിന്റെ രക്ഷാകര്‍തൃയോഗം സംഘടിപ്പിച്ചു. സ്‌കൂളില്‍ നടന്ന പരിപാടി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മധു സി വി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിദ റസാഖ് അധ്യക്ഷത വഹിച്ചു . ജൂനിയര്‍ പ്രിന്‍സിപ്പല്‍ രവ്യ കെ.ആര്‍, കുന്നംകുളം ലേഡി സിവില്‍ പോലീസ് ഓഫീസറും എസ്.പി.സി. ഇന്‍സ്ട്രക്ടറുമായ വിനീഷ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ (ഇജഛ) ആനന്ദ് ഹിരണ്‍ എന്നിവര്‍ സംസാരിച്ചു .

 

ADVERTISEMENT
error: Content is protected !!