26 C
Kunnamkulam
Saturday, July 4, 2026
Home Bureaus Perumpilavu ഒ.വി. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു

ഒ.വി. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു

ചാലിശ്ശേരി കുന്നത്തേരി ടി.പി. ഉണ്ണികൃഷ്ണന്‍ സ്മാരക പൗര്‍ണ്ണമി വായനശാലയുടെ നേതൃത്വത്തില്‍ വായനപക്ഷാചരണത്തിന്റെ ഭാഗമായി സാഹിത്യകാരന്‍ ഒ.വി. വിജയനെ അനുസ്മരിച്ചു.അനുസ്മരണ പ്രഭാഷണത്തില്‍ യുവജനവേദി ഭാരവാഹി ഗായത്രി സംസാരിച്ചു.കുട്ടികള്‍ ഒ.വി. വിജയന്റെ കടല്‍ത്തീരത്ത് എന്ന കഥ വായിക്കുകയും കവിതകള്‍ ആലപിക്കുകയും ചെയ്തു.വാര്‍ഡ് മെമ്പര്‍ സന്ധ്യ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ സ്വാഗതവും അഭിനന്ദ് നന്ദിയും പറഞ്ഞു .

ADVERTISEMENT
error: Content is protected !!