24.6 C
Kunnamkulam
Monday, August 24, 2026
Home Obituary News വട്ടമാവ് തലേക്കര പരേതനായ ചന്ദ്രന്‍ ഭാര്യ സത്യ (62) നിര്യാതയായി

വട്ടമാവ് തലേക്കര പരേതനായ ചന്ദ്രന്‍ ഭാര്യ സത്യ (62) നിര്യാതയായി

45

കടവല്ലൂര്‍ വട്ടമാവ് തലേക്കര പരേതനായ ചന്ദ്രന്‍ ഭാര്യ സത്യ നിര്യാതയായി. 62 വയസ്സായിരുന്നു.സംസ്‌കാരം ചെറു തിരിത്തിശാന്തി തീരത്ത് നടത്തി. സജിത, സന്ധ്യ, സന്തോഷ് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!