30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu വായനവാരാചരണം ; അതിഥിയോടൊപ്പം പരിപാടി സംഘടിപ്പിച്ചു

വായനവാരാചരണം ; അതിഥിയോടൊപ്പം പരിപാടി സംഘടിപ്പിച്ചു

52

ചാലിശ്ശേരി എസ് സി യു പി സ്‌കൂളിലെ വായനവാരാചരണത്തിന്റെ ഭാഗമായി അതിഥിയോടൊപ്പം പരിപാടി സംഘടിപ്പിച്ചു.കവിയും, സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ രാജേഷ് നന്ദിയംകോട് മുഖ്യാതിഥിയായി പ്രധാനാധ്യാകന്‍ കെ മുഹമ്മദ് സല്‍മാന്‍ അധ്യക്ഷനായി. വായനവാരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയച്ചവര്‍ക്കുള്ള സമ്മാനദാനം രാജേഷ് നന്ദിയംകോഡ് നിര്‍വഹിച്ചു. സീനിയര്‍ അദ്ധ്യാപിക വി കെ മിനി ടീച്ചര്‍ ഉപഹാരം നല്‍കി. കെ കെ സുജ, ഒ എസ് പ്രബിത, കുക്കു സി രാജന്‍, എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!