26 C
Kunnamkulam
Monday, July 6, 2026
Home CCTV Desk പോപ്പുലര്‍ ആര്‍ട്ട്‌സ് & സ്‌പോട്ട്‌സ് ക്ലബിന്റെ 2026- 27 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

പോപ്പുലര്‍ ആര്‍ട്ട്‌സ് & സ്‌പോട്ട്‌സ് ക്ലബിന്റെ 2026- 27 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

പോപ്പുലര്‍ ആര്‍ട്ട്‌സ് & സ്‌പോട്ട്‌സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 2026- 27 വര്‍ഷത്തെ പ്രസിഡന്റ് ആയി ബിനോയ് സി യു , വൈസ് പ്രസിഡന്റ് ആയി അഷറഫ് മാറഞ്ചേരി, സെക്രട്ടറിയായി ഡെര്‍ബി സി കെ , ജോയന്റ് സെക്രട്ടറിയായി വേണു ഏറത്ത്, ട്രഷറര്‍ ആയി ശിവദാസന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!