കാണിപ്പയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ 2025 2026 അദ്ധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു. , പരീക്ഷകളില്‍ എല്ലാ വിഷയത്തിലുംഎ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും അവാര്‍ഡ് വിതരണവും നടത്തി. ബാങ്ക് ഹെഡ് ഓഫീസ് ഹാളില്‍ ബാങ്ക് പ്രസിഡന്റ് സി.വി. ജോയ് അദ്ധ്യക്ഷത വഹിച്ച ‘ആദരവ് 2026 ‘ ല്‍ ബാങ്ക് വൈസ് പ്രസിഡന്റ് ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ശശി പൂവത്ത് , നാലകത്ത് മുത്തു , ഉണ്ണികൃഷ്ണന്‍, ഷീബ സൈമണ്‍ , ശ്രീകല ശങ്കരനാരായണന്‍ ,.ഫാത്തിമ കുഞ്ഞുമണി , വിലാസിനി മോഹന്‍ ,സുമയ്യ തൗഹീദ് എന്നിവര്‍ ബാങ്ക് സക്രട്ടറി .നസീര്‍ .എം .എം. തുടങ്ങിയവര്‍ പങ്കെുത്തു സംസാരിച്ചു.



