24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജു (46) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടില്‍ യുവാവിനെ കാണാതായത്. ശനിയാഴ്ച്ച രാവിലെ ചൊവ്വല്ലൂര്‍പ്പടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.

ADVERTISEMENT
error: Content is protected !!