30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu കരിക്കാട് നിയന്ത്രണംവിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ചുമറിഞ്ഞ് അപകടം

കരിക്കാട് നിയന്ത്രണംവിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ചുമറിഞ്ഞ് അപകടം

158

കടവല്ലൂര്‍ കരിക്കാട് നിയന്ത്രണംവിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ചുമറിഞ്ഞ് അപകടം. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. പഴഞ്ഞി കോട്ടോല്‍ സ്വദേശി മുബാറക്ക് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ കരിക്കാട് കെ.കെ റീജന്‍സിക്ക് സമീപത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പെരുമ്പിലാവ് റെഡോണ്‍ ആംബുലന്‍സ് പ്രവര്‍ത്തകന്‍ ഹാഷിറിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!