Obituary News മറ്റം ഇമ്മട്ടി വര്‍ഗ്ഗീസ് (67) നിര്യാതനായി July 8, 2026 57 FacebookXPinterestWhatsApp മറ്റം ഇമ്മട്ടി വര്‍ഗ്ഗീസ് (67) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച കാലത്ത് 9.30 ന് സെന്റ് തോമസ് ഫോറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. അല്‍ഫോണ്‍സ ഭാര്യയും ജെമി വര്‍ഗ്ഗീസ്, ജെബി വര്‍ഗ്ഗീസ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT