28.8 C
Kunnamkulam
Monday, August 24, 2026
Home Bureaus Chavakkad പുന്ന ഹിന്ദു സേവ സമാജത്തിന്റെ നേതൃത്വത്തില്‍ പരീക്ഷാ വിജയികളെ ആദരിച്ചു

പുന്ന ഹിന്ദു സേവ സമാജത്തിന്റെ നേതൃത്വത്തില്‍ പരീക്ഷാ വിജയികളെ ആദരിച്ചു

59

 

ചാവക്കാട് പുന്ന ഹിന്ദു സേവ സമാജത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിഗ്രി, പി.ജി. ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് കെ.ആര്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി കെ.കെ.സുബ്രഹ്‌മണ്യന്‍, എം.ബി.സുധീര്‍, എം.കെ.രവി, സി.കെ.ബാലകൃഷ്ണന്‍, ഇ.വി.ശശി, പി.സി. വേലായുധന്‍, പി.ജി.പ്രദീപ്, എം.എസ്. ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!