29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

എരുമപ്പെട്ടിയില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

180

എരുമപ്പെട്ടിയില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മുരങ്ങത്തേരി ലോറന്‍സ് ഭാര്യ ബ്രൂഷ( 52 ) യെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.

ADVERTISEMENT
error: Content is protected !!