28.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Guruvayur ഓട്ടോ ടാക്‌സിയുടെ പുറകില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു

ഓട്ടോ ടാക്‌സിയുടെ പുറകില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു

37

ഗുരുവായൂര്‍ തൈക്കാട് തിരിവില്‍ ഓട്ടോ ടാക്‌സിയുടെ പുറകില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ബ്ലാങ്ങാട് കടപ്പുറം കുന്നാമ്പിള്ളി അബ്ദുല്‍ റഫി ക്കാണ് പരിക്കേറ്റത്. തൈക്കാട് കെഎസ്ഇബി സബ്‌സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. ഓട്ടോയുടെ പുറകില്‍ തട്ടിയ ശേഷം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!