കോതചിറ ചിറക്കല് മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ഗോപുര സമര്പ്പണം തിങ്കളാഴ്ച വൈകീട്ട് ആറിന് ഗുരുവായൂര് ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് നിര്വ്വഹിക്കും. ചടങ്ങില് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, താംബൂല രത്നം പി.പി.പി. നമ്പൂതിരിപ്പാട് തുടങ്ങിയവര് പങ്കെടുക്കും. ഗോപുര സമര്പ്പണ ചടങ്ങിന് ശേഷം കക്കാട് രാജപ്പന്മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും ഉണ്ടായിരിക്കും.
Home Bureaus Erumapetty കോതചിറ ചിറക്കല് മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ഗോപുര സമര്പ്പണം തിങ്കളാഴ്ച



