31.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Erumapetty സി.ഐ.ടി.യു തൃശ്ശൂര്‍ ജില്ലാ സമ്മേളനം; പതാക ജാഥയ്ക്ക് പന്നിത്തടത്ത് സ്വീകരണം നല്‍കി

സി.ഐ.ടി.യു തൃശ്ശൂര്‍ ജില്ലാ സമ്മേളനം; പതാക ജാഥയ്ക്ക് പന്നിത്തടത്ത് സ്വീകരണം നല്‍കി

11

സി.ഐ.ടി.യു തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് പന്നിത്തടത്ത് സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ഷാജന്‍, വൈസ് ക്യാപ്റ്റന്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ.അക്ബര്‍, മാനേജര്‍ പി.കെ.ശിവരാമന്‍ എന്നിവര്‍ക്ക് ഹാരാര്‍പ്പണം നടത്തി. സി.പി.എം പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അധ്യക്ഷനായി. സുബിദാസ്, എസ്.ബസന്ത്‌ലാല്‍, കെ.എം. അഷറഫ്, പി.എസ്.പ്രസാദ്, കെ.എം. മൊയ്തു, എം.എസ്.സിദ്ധന്‍, അഡ്വ.കെ.എം നൗഷാദ്, മീന സാജന്‍, സി.കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!