28.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ മാറ്റത്തിന്റെ തുടക്കം; സ്മാര്‍ട്ട് ടിവിയും എല്‍ ഇ ഡി ബോര്‍ഡും സജ്ജം

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ മാറ്റത്തിന്റെ തുടക്കം; സ്മാര്‍ട്ട് ടിവിയും എല്‍ ഇ ഡി ബോര്‍ഡും സജ്ജം

53

 

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസില്‍ പുതിയതായി സ്ഥാപിച്ച സ്മാര്‍ട്ട് ടിവിയും,ഓഫിസിന് മുന്നില്‍ സ്ഥാപിച്ച എല്‍ ഇ ഡി സ്‌ക്രോളിങ് ഡിസ്‌പ്ലേ ബോര്‍ഡിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എം റസാഖ്, ശൈലജ അരുണ്‍ ദാസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ടി എസ് മണികണ്ഠന്‍ പി എം അലി, പി പി അഖില്‍ മോനിഷ രജീഷ്,ജിന്‍സി സജു, അഞ്ചു സുധീഷ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ,ജൂനിയര്‍ സൂപ്രണ്ട് കെ എസ് സഹജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

ADVERTISEMENT
error: Content is protected !!