Obituary News പെങ്ങാമുക്ക് കരിച്ചാൽകടവ് കണ്ടമ്പുള്ളി പരേതനായ കേശവൻ മകൻ ബിജു (50) നിര്യാതനായി. July 10, 2026 250 FacebookXPinterestWhatsApp പെങ്ങാമുക്ക് കരിച്ചാൽകടവ് കണ്ടമ്പുള്ളി പരേതനായ കേശവൻ മകൻ ബിജു (50) നിര്യാതനായി. ബിഡിജെഎസ് കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻ്റാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11:00 ന് വീട്ടുവളപ്പിൽ. അമ്മ – പരേതയായ കമല. ഭാര്യ – വിനീഷ. മക്കൾ – അമൃതേശ്വർ, അഖിലേശ്വർ. ADVERTISEMENT