27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad ചാവക്കാട് വിഗോ റെസിഡന്ഷ്യല്‍ അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം നടന്നു

ചാവക്കാട് വിഗോ റെസിഡന്ഷ്യല്‍ അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം നടന്നു

64

 

ചാവക്കാട് വിഗോ റെസിഡന്ഷ്യല്‍ അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനവും, സിസിടിവി ക്യാമറ പദ്ധതി പ്രഖ്യാപനവും നടന്നു. നഗരസഭയുടെ 3,4 വാര്‍ഡുകളിലും പുന്നയൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലുമായി ഏതാണ്ട് മൂന്നര കിലോമീറ്ററോളം ചുറ്റളവില്‍ 1000 വിടുകള്‍ ഉള്‍കൊള്ളിച്ചുള്ള വിഗോ റസിഡന്‍സ് അസോസിയേഷന്് കിഴിലെ പ്രഥമ പദ്ധതിയുയായ സിസിടിവി ക്യാമറ സ്ഥാപിക്കുന്ന പ്രഖ്യാപനത്തിന്റെയും ഉദ്ഘാടനം എന്‍.കെ. അക്ബര്‍ എം.എല്‍.എ നിര്‍വഹിച്ചു. തിരുവത്ര ടി.എം. മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിഗോ പ്രസിഡന്റ് ബഷീര്‍ മാരാത്ത് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!