32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ യുവജനോത്സവം ക്രസന്‍ഡോ ഫെസ്റ്റ്ന് തുടക്കമായി

ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ യുവജനോത്സവം ക്രസന്‍ഡോ ഫെസ്റ്റ്ന് തുടക്കമായി

78

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ യുവജനോത്സവം ക്രസന്‍ഡോ ഫെസ്റ്റ് – 2024ന് തുടക്കമായി. പ്രശസ്ത ഗാനരചയിതാവ് അര്‍ഷാദ് കെ.റഹീം യുവജനോത്സവം ഉദ്ഘാടനം ചെയ്തു. ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഓ.ഐ.സി അധ്യക്ഷത വഹിച്ചു

ADVERTISEMENT
error: Content is protected !!