30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ഐഡിയല്‍ ജനറേഷന്‍ സ്‌കൂള്‍ മെറിറ്റ് ഡേ എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഐഡിയല്‍ ജനറേഷന്‍ സ്‌കൂള്‍ മെറിറ്റ് ഡേ എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

213

ചിറക്കല്‍ ഐഡിയല്‍ ജനറേഷന്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ മെറിറ്റ് ഡേ ആഘോഷിച്ചു. എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ പത്താംക്ലാസ് വിജയികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ചെയര്‍മാന്‍ അബ്ദുറഹിമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍, സി ഇ ഒ സലീബ് കല്ലിപറമ്പില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സിജി റിസോര്‍സ് പേഴ്‌സണ്‍ അഷ്റഫ് സഖഫി ക്ലാസ് നയിച്ചു.

 

ADVERTISEMENT
error: Content is protected !!