30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery വിളവെടുപ്പിന് ഒരുങ്ങി വാക ശ്രീ കാര്‍ത്യായനി ക്ഷേത്രത്തിലെ ചെണ്ടുമല്ലി കൃഷി

വിളവെടുപ്പിന് ഒരുങ്ങി വാക ശ്രീ കാര്‍ത്യായനി ക്ഷേത്രത്തിലെ ചെണ്ടുമല്ലി കൃഷി

186

വിളവെടുപ്പിന് ഒരുങ്ങി വാക ശ്രീ കാര്‍ത്യായനി ക്ഷേത്രത്തിലെ ചെണ്ടുമല്ലി കൃഷി. ഓണത്തിന് ഒരു മുറം പൂ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡി നിരക്കില്‍ ലഭിച്ച ചെണ്ടുമല്ലിയാണ് കൃഷി ചെയ്തത്. എല്ലാ വര്‍ഷവും ക്ഷേത്ര യുവജന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂക്കളത്തിനായി പൂ വലിയ വില കൊടുത്ത വാങ്ങിക്കുന്നതാണ് പതിവ്. ഇത്തവണ ക്ഷേത്രത്തില്‍ കൃഷി ചെയ്ത പൂക്കള്‍ പൂക്കളത്തിന്റെ മാറ്റുകൂട്ടും എന്നതിന്റെ സന്തോഷത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍.

ADVERTISEMENT
error: Content is protected !!