25.8 C
Kunnamkulam
Saturday, July 18, 2026
Home Obituary News തിച്ചൂര്‍ കാവുങ്ങല്‍ നടുവീട്ടില്‍ രാധാകൃഷ്ണന്‍ (75) നിര്യാതനായി

തിച്ചൂര്‍ കാവുങ്ങല്‍ നടുവീട്ടില്‍ രാധാകൃഷ്ണന്‍ (75) നിര്യാതനായി

തിച്ചൂര്‍ കാവുങ്ങല്‍ നടുവീട്ടില്‍ രാധാകൃഷ്ണന്‍ നിര്യാതനായി. 75 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. രാധ ഭാര്യയാണ്, രഞ്ജിത്ത്, രമ്യ, രേഷ്മ എന്നിവര്‍ മക്കളാണ്

ADVERTISEMENT
error: Content is protected !!