28 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Perumpilavu പി.വി സുരേഷ് ബാബുവിന്റെ 6-ാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

പി.വി സുരേഷ് ബാബുവിന്റെ 6-ാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

സിപിഐ (എം) എളവള്ളി ലോക്കല്‍ കമ്മറ്റി മുന്‍അംഗവും. ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന പി.വി സുരേഷ് ബാബുവിന്റെ 6-ാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറത്ത് നടന്ന ദിനാചരണം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി.പി.ജി സുബിദാസ് , ടി.കെ ചന്ദ്രന്‍ , ടി എന്‍ ലെനിന്‍, വി.എ പ്രമോദ്, ശ്രീകുമാര്‍ വാക, കെ.ജി മനോഹരന്‍ , ടി.കെ സഞ്ജിത്ത്, കെ എം പരമേശ്വരന്‍, പി.കെ പ്രേംകുമാര്‍, പി എസ് ശ്രീരാഗ്, സനില്‍ കുന്നത്തുള്ളി,പി എസ് ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!