26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kechery ‘ആദരവ് 2026’ സംഘടിപ്പിച്ച് ചൂണ്ടല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

‘ആദരവ് 2026’ സംഘടിപ്പിച്ച് ചൂണ്ടല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

31

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയ്ക്ക് കീഴിലുള്ള 11, 12 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്. എസ്. എല്‍.സി പ്ലസ് ടു പരീക്ഷ വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിച്ചു.ആദരവ് 2026 എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് എ.ഐ.സി.സി അംഗം അനില്‍ അക്കര ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടില്‍ അധ്യക്ഷനായി.കെപിസിസി സെക്രട്ടറി സി സി ശ്രീകുമാര്‍ മുഖ്യാതിഥിയായിപതിനൊന്നാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് താലിഫ്, പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് പി എം അരുണ്‍ എന്നിവര്‍ സംസാരിച്ചു. പെരുവന്മല, മഴവഞ്ചേരി എന്നി വാര്‍ഡുകളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു..

 

ADVERTISEMENT
error: Content is protected !!