26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam ലോക ജനസംഖ്യ ദിനാചരണം ; സെമിനാര്‍ നടത്തി

ലോക ജനസംഖ്യ ദിനാചരണം ; സെമിനാര്‍ നടത്തി

37

ലോക ജനസംഖ്യ ദിനാചരണത്തിനോടനുബന്ധിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഐ.എം.എയും, സീനിയര്‍ എഡിറ്റേഴ്‌സ് ഫോറവും ചേര്‍ന്ന് സെമിനാര്‍ നടത്തി. കുന്നംകുളം പിസാറ്റ് കോളജില്‍ നടന്ന ചടങ്ങ് ഐ.എം.എ. പ്രസിഡന്റ് ഡോ.താജ്‌പോള്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ എഡിറ്റേഴ്‌സ് ഫോറം ചെയര്‍മാന്‍ സി.ഗിരീഷ്‌കുമാര്‍ അധ്യക്ഷനായി. ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയപനയ്ക്കല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ബിഞ്ചു ജേക്കബ് ക്ലാസെടുത്തു. പി.കെ.സുനില്‍, എം.ബിജുബാല്‍, ജയപ്രകാശ് ഇലവന്ത്ര, നിഖില്‍ പി.സുനില്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!