26.2 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kechery വധശ്രമ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

വധശ്രമ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

വടക്കേക്കാട് പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടിരക്ഷപ്പെട്ടു. പുന്നയൂര്‍ക്കുളം സ്വദേശി ഷിഫാനാണ്
കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കല്‍ പരിശോധനക്കായി വടക്കേക്കാട് ഹെല്‍ത്ത് സെന്ററിലേക്ക്
കൊണ്ടുപോയതായിരുന്നു. പുന്നയൂര്‍ റോഡില്‍ പടിഞ്ഞാറ് ഭാഗത്തേക്കാണ് പോയത്. കറുത്ത മുണ്ടാണ് ധരിച്ചിരിക്കുന്നത്.
പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0487-2542390 നമ്പറില്‍ അറിയിക്കണം.

ADVERTISEMENT
error: Content is protected !!