26.3 C
Kunnamkulam
Thursday, September 10, 2026
Home Obituary News ഇരിങ്ങപ്പുറം മണിഗ്രാമം സെൻ്ററിന് സമീപം താമസിക്കുന്ന ചാണശ്ശേരി ശിവരാമൻ മകൻ മനോജ് (49) നിര്യാതനായി.

ഇരിങ്ങപ്പുറം മണിഗ്രാമം സെൻ്ററിന് സമീപം താമസിക്കുന്ന ചാണശ്ശേരി ശിവരാമൻ മകൻ മനോജ് (49) നിര്യാതനായി.

434

ഇരിങ്ങപ്പുറം മണിഗ്രാമം സെൻ്ററിന് സമീപം താമസിക്കുന്ന ചാണശ്ശേരി ശിവരാമൻ മകൻ മനോജ് നിര്യാതനായി. 49 വയസ്സായിയിരിന്നു.  സംസ്കാരം ബുധനാഴ്ച കാലത്ത് 11 മണിക്ക് കോട്ടപ്പടി വാതക ക്രിമിറ്റോറിയത്തിൽ നടക്കും. ഭാര്യ രാജി മനോജ് കർഷക സംഘം ചാവക്കാട് ഏരിയ വൈസ് പ്രസിഡണ്ടാണ്. അഖിൽ. നിഖിൽ എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!