24.4 C
Kunnamkulam
Friday, July 24, 2026
Home Obituary News ചാലിശ്ശേരി കുന്നത്തേരിയില്‍ താമസിക്കുന്ന പതേനായ ചെറുവത്തൂര്‍ സൈമണ്‍ മകന്‍ ബേബി (74) നിര്യാതനായി

ചാലിശ്ശേരി കുന്നത്തേരിയില്‍ താമസിക്കുന്ന പതേനായ ചെറുവത്തൂര്‍ സൈമണ്‍ മകന്‍ ബേബി (74) നിര്യാതനായി

ചാലിശ്ശേരി കുന്നത്തേരിയില്‍ താമസിക്കുന്ന പതേനായ ചെറുവത്തൂര്‍ സൈമണ്‍ മകന്‍ ബേബി (74) നിര്യാതനായി. ചാലിശ്ശേരി ബി.എസ്.എന്‍.എല്‍. റിട്ടയര്‍ എന്‍ജിനീയറായിരുന്നു.
സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. പി. ഡബ്യൂ . ഡി. റിട്ട: യു.ഡി ക്ലര്‍ക്ക് ഗ്രേസി യാണ് ഭാര്യ. ബിനോജ് , ബിന്‍സി എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!