Obituary News കടവല്ലൂര്‍ വടക്കുമുറി താണ്ടവളപ്പില്‍ രവീന്ദ്രന്‍ (74) നിര്യാതനായി July 23, 2026 33 FacebookXPinterestWhatsApp കടവല്ലൂര്‍ വടക്കുമുറി താണ്ടവളപ്പില്‍ രവീന്ദ്രന്‍ നിര്യാതനായി. 74 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടത്തും. ലീല ഭാര്യയും പരേതനായ അഭിലാഷ്, സുഭാഷ്, നിധീഷ്, സുരേഖ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT