28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam സുറൂറേ ആഷികിന്‍ നബിദിനാഘോഷം 2026 ; പോസ്റ്റര്‍ പ്രകാശനം ചെയ്തു

സുറൂറേ ആഷികിന്‍ നബിദിനാഘോഷം 2026 ; പോസ്റ്റര്‍ പ്രകാശനം ചെയ്തു

സുറൂറേ ആഷികിന്‍ നബിദിനാഘോഷം 2026 നോടനുബന്ധിച്ച് ചമ്മന്നൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു.കണ്‍വീനര്‍ റാഫി തറയില്‍ മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍,മഹല്ല് വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഐ പി അബ്ദുള്‍ റസാഖ് എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മഹല്ല് സെക്രട്ടറി ഷഫീക്ക് വലിയവളപ്പില്‍, ട്രഷറര്‍ കുഞ്ഞിമുഹമ്മദ് കോട്ടത്തയില്‍, സ്വാഗത സംഘം ട്രഷറര്‍ റസാക്ക് പാവൂരയില്‍, ജോയിന്റ് കണ്‍വീനര്‍ റസാഖ് പന്തലായിനിത്തറയില്‍, മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറി അലി തറയില്‍ മഹല്ല് കമ്മിറ്റി മെമ്പര്‍മാര്‍, നബിദിന സ്വാഗത സംഘം മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!