28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികള്‍ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു

കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികള്‍ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു

കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികള്‍ തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പഴഞ്ഞി മൂലേപ്പാട് കൊള്ളന്നൂര്‍ വീട്ടില്‍ ഗ്രിഗോറിയോസിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കാട്ടുപന്നികള്‍ കൃഷിനശിപ്പിച്ചത്. സ്ഥിരമായി കൃഷിസ്ഥലത്ത് പന്നി ഇറങ്ങുന്നുണ്ടെന്നും പ്രശ്‌നത്തിനു അധികൃതര്‍ ശാശ്വതപരിഹാരം കാണണമെന്നും കര്‍ഷകന്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!