25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Guruvayur ശക്തമായ മഴ ; ഗുരുവായൂര്‍ ചാവക്കാട് റോഡില്‍ വെള്ളക്കെട്ട്

ശക്തമായ മഴ ; ഗുരുവായൂര്‍ ചാവക്കാട് റോഡില്‍ വെള്ളക്കെട്ട്

ശക്തമായ മഴയില്‍ ഗുരുവായൂര്‍ ചാവക്കാട് റോഡില്‍ വെള്ളക്കെട്ട്. ആക്‌സിസ് ബാങ്കിന്റെയും ഐസിസി ബാങ്കിന്റെയും മുന്നിലുള്ള റോഡാണ് വെള്ളത്തിലായത്. ഇതോടെ വാഹനയാത്രികരും കാന്‍നടയാത്രികരും ബുദ്ധിമുട്ടിലായി.

 

.

ADVERTISEMENT
error: Content is protected !!