BureausGuruvayur ശക്തമായ മഴ ; ഗുരുവായൂര്‍ ചാവക്കാട് റോഡില്‍ വെള്ളക്കെട്ട് August 1, 2026 FacebookXPinterestWhatsApp ശക്തമായ മഴയില്‍ ഗുരുവായൂര്‍ ചാവക്കാട് റോഡില്‍ വെള്ളക്കെട്ട്. ആക്‌സിസ് ബാങ്കിന്റെയും ഐസിസി ബാങ്കിന്റെയും മുന്നിലുള്ള റോഡാണ് വെള്ളത്തിലായത്. ഇതോടെ വാഹനയാത്രികരും കാന്‍നടയാത്രികരും ബുദ്ധിമുട്ടിലായി. . ADVERTISEMENT