30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Punnayurkulam സി.കേശവന്‍ അനുസ്മരണം നടത്തി സി.പി.ഐ.എം പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി

സി.കേശവന്‍ അനുസ്മരണം നടത്തി സി.പി.ഐ.എം പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി

53

സി.പി.ഐ.എം. പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.കേശവന്‍ അനുസ്മരണം നടത്തി. ലോക്കല്‍ കമ്മറ്റിയംഗം സുധീഷ് കൊളത്തേരിയുടെ അധ്യക്ഷതയില്‍ ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍ ഉദ്ഘാടനം നിരവഹിച്ചു. പുന്നൂക്കാവ് സെന്ററില്‍ നടന്ന ചടങ്ങില്‍ പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.എസ്.സുരേഷ് , സി.പി.എം. ബ്രാഞ്ച് സെക്രട്ടറി നസീര്‍ , സി.ധര്‍മന്‍, സദു തൃപറ്റ്, ബേബി സെമീര്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!