28.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam കേരള മഹിളാസംഘം വടക്കേകാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി

കേരള മഹിളാസംഘം വടക്കേകാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി

23

കേരള മഹിളാസംഘം വടക്കേകാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി.സംസ്ഥാന കമ്മിറ്റി അംഗം ഗീതാ രാജന്‍ ഉദ്ഘാടനം ചെയ്തു. സിന്ധു മനോജ് അധ്യക്ഷത വഹിച്ചു. മഹിളാസംഘം ഗുരുവായൂര്‍ മണ്ഢലം സെക്രട്ടറി പ്രസീദ അര്‍ജുനന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി സുധീഷ് അമരായില്‍, അംഗങ്ങളായ വി യു റഹീം, ബിജു കണ്ടമ്പുള്ളി, കെഎം ഉണ്ണികൃഷണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സെക്രട്ടറി,സുബിത സുധിഷ്, ജോയിന്റ് സെക്രട്ടറി സിന്ധു മനോജ്, പ്രസിഡന്റ് പ്രസിതബിജു, വൈസ് പ്രസിഡന്റ് ദിവ്യധനീഷ് തുടങ്ങി എക്‌സിക്യൂട്ടീവ് കമന്മറ്റിയേയും തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!