29 C
Kunnamkulam
Monday, September 21, 2026
Home Bureaus Guruvayur ആര്‍.സി.യു.പി സ്‌കൂളിലേക്ക് കായികോപകരണങ്ങള്‍ നല്‍കി മാക്‌സോള്‍സ് ക്ലബ്

ആര്‍.സി.യു.പി സ്‌കൂളിലേക്ക് കായികോപകരണങ്ങള്‍ നല്‍കി മാക്‌സോള്‍സ് ക്ലബ്

55

കോട്ടപ്പടിയില്‍ 10 വര്‍ഷക്കാലമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന മാക്‌സോള്‍സ് ക്ലബ്, ആര്‍.സി.യു.പി സ്‌കൂളിലേക്ക്, കായികോപകരണങ്ങള്‍ നല്‍കി. ക്ലബിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ് ബാഡ്മിന്റണ്‍ റാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കളിക്കോപ്പുകള്‍ സമ്മാനിച്ചത്. ക്ലബ് അംഗങ്ങളില്‍ നിന്നു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോ ഡേവിസ് ഏറ്റുവാങ്ങി.

ADVERTISEMENT
error: Content is protected !!