26.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Kunnamkulam നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് അപകടം ; രണ്ട്‌ മരണം,10 പേര്‍ക്ക്...

നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് അപകടം ; രണ്ട്‌ മരണം,10 പേര്‍ക്ക് പരിക്ക്

1109

കുന്നംകുളം പട്ടാമ്പി റോഡില്‍ താഴത്തെ പെട്രോള്‍ പമ്പിനടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് അപകടം.ഒരു മരണം സ്ഥിരീകരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു. 18 വയസ്സുകാരി റിയ ഫാത്തിമയാണ് മരിച്ചത്.രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലും ഇടിച്ച് സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത് കയറി നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!