24.7 C
Kunnamkulam
Friday, August 7, 2026
Home Bureaus Guruvayur മമ്മിയൂരില്‍ ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം

മമ്മിയൂരില്‍ ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം

59

ഗുരുവായൂര്‍ മമ്മിയൂരില്‍ ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. മമ്മിയൂര്‍ നവ്യ നഗറില്‍ വരലക്ഷ്മി ദുര്‍ഗ പ്രസാദിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് മോഷണശ്രമം അറിഞ്ഞത്. പുറകിലെ ഗ്രില്‍ തുറന്നു കിടക്കുന്നത് കണ്ട് അകത്തു കയറി നോക്കിയപ്പോഴാണ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്.ഉടന്‍തന്നെ വിദേശത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരുടെ പരാതി പ്രകാരം ടെമ്പിള്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

ADVERTISEMENT
error: Content is protected !!