23.7 C
Kunnamkulam
Saturday, September 26, 2026
Home Bureaus Guruvayur ദേശീയ വ്യാപാര ദിനം ആചരിച്ച് പുന്നയൂര്‍ക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

ദേശീയ വ്യാപാര ദിനം ആചരിച്ച് പുന്നയൂര്‍ക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

54

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുന്നയൂര്‍ക്കുളം ആല്‍ത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപാര ദിനം ആചരിച്ചു. ആല്‍ത്തറ വ്യാപാര ഭവന്‍ ഓഫീസിന് മുന്‍പില്‍ , സംഘടന ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഐ.കെ.സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുള്‍ഷുക്കൂര്‍, എ.മുഹമ്മതാലി, എന്നിവര്‍ സംസാരിച്ചു.ഭരണ സമിതി അംഗങ്ങളും മെമ്പര്‍മാരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!