23.7 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu അയിനൂര്‍ ചീനിക്കല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

അയിനൂര്‍ ചീനിക്കല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

88

പഴഞ്ഞി അയിനൂര്‍ ചീനിക്കല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മേല്‍ശാന്തി രാജൂ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്ര ഊരാളാന്‍ ചുങ്കത്ത് സുബ്രഹ്‌മണ്യന്‍, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ഇ.ടി. ബാലന്‍, സെക്രട്ടറി ഷാജു പി.കെ., വൈസ് പ്രസിഡന്റുമാരായ എ.കെ.ഭരതന്‍, ഗോപി പട്ടയത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!