26.7 C
Kunnamkulam
Tuesday, August 11, 2026
Home Obituary News ആര്‍ത്താറ്റ് പരേതനായ പുലിക്കോട്ടില്‍ വര്‍ഗ്ഗീസ് ഭാര്യ അമ്മിണി (90) നിര്യാതയായി

ആര്‍ത്താറ്റ് പരേതനായ പുലിക്കോട്ടില്‍ വര്‍ഗ്ഗീസ് ഭാര്യ അമ്മിണി (90) നിര്യാതയായി

47

ആര്‍ത്താറ്റ് പരേതനായ പുലിക്കോട്ടില്‍ വര്‍ഗ്ഗീസ് ഭാര്യ അമ്മിണി നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. ഡാര്‍ളി, പരേതനായ ജോസ്, ചെറിയാന്‍, ഷെര്‍ളി, ഷാജു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!