BureausGuruvayur സിസിസി ഗുരുവായൂരിന്റെ 893-ാം പ്രോഗ്രാം ഓഗസ്റ്റ് 14 വെള്ളിയാഴ്ച്ച നടക്കും August 10, 2026 36 FacebookXPinterestWhatsApp സിസിസി ഗുരുവായൂരിന്റെ 893-ാം പ്രോഗ്രാം ഓഗസ്റ്റ് 14 വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 7ന് ഗുരുവായൂര്‍ മുന്‍സിപ്പല്‍ ടൊണ്‍ഹാളില്‍ ശ്രീനന്ദന തിരുവന്തപുരം അവതരിപ്പിക്കുന്ന ഇരുവര്‍ എന്ന് നാടകമാണ് അരങ്ങേറുക ADVERTISEMENT