ആര്‍ത്താറ്റ് പരേതനായ പുലിക്കോട്ടില്‍ വര്‍ഗ്ഗീസ് ഭാര്യ അമ്മിണി നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. ഡാര്‍ളി, പരേതനായ ജോസ്, ചെറിയാന്‍, ഷെര്‍ളി, ഷാജു എന്നിവര്‍ മക്കളാണ്.



