28.4 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Erumapetty സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് സര്‍ക്കാരിനെതിരെ സി.പി.ഐ.എം പ്രകടനം

സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് സര്‍ക്കാരിനെതിരെ സി.പി.ഐ.എം പ്രകടനം

23

സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ സി.പി.ഐ.എം എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി.ജില്ലാ കമ്മിറ്റിയംഗം പി.എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു.എരിയ കമ്മിറ്റിയംഗം എം.എസ്. സിദ്ധന്‍,ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എം. നന്ദിഷ്,പി.സി.അബാല്‍മണി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്,മഹിള അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് സുമന സുഗതന്‍,ബ്ലോക്ക് പഞ്ചായത്തംഗം സ്വപ്ന പ്രദീപ്,ബബിത ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!