BureausErumapetty അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു September 4, 2024 821 FacebookXPinterestWhatsApp വെള്ളറക്കാട് മനപ്പടിയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. വെള്ളത്തേരി അമ്പലത്ത് വീട്ടില്‍ അബ്ദുല്‍ സലാമിന്റെ ഭാര്യ ഷംസിയ (47) ആണ് മരിച്ചത്. ADVERTISEMENT