26.9 C
Kunnamkulam
Saturday, September 26, 2026
Home CCTV Desk സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

68

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ വര്‍ധിച്ചതായി കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 14,195 രൂപയിലും ഒരു പവന് 1,13,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയോളമാണ് കേരളത്തില്‍ വര്‍ധിച്ചിരുന്നത്. അതിന് ശേഷം ഉച്ചക്ക് വീണ്ടും വിലയിടിഞ്ഞ് 1,12,800 രൂപയിലെത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!