30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് എംഎല്‍എ എ.സി .മൊയ്തീന്‍

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് എംഎല്‍എ എ.സി .മൊയ്തീന്‍

19

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം കുന്നംകുളം എം എല്‍ എ എ സി മൊയ്തീന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പി രാജന്‍, കെ എം റസാക്ക്, ഷൈലജ അരുണ്‍ ദാസ്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ 12 ഓളം വിഭാഗങ്ങളിലുള്ള കര്‍ഷകരെയാണ് ചടങ്ങില്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചത്. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരഹ്‌ഹേറി.

 

ADVERTISEMENT
error: Content is protected !!